www.cmronweb.com ഒരുക്കുന്ന ഓണ്‍ലൈന്‍ വോട്ടിങ്ങില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെയുള്ള വിവരങ്ങള്‍ പൂരിപ്പിക്കുക. വോട്ടെടുപ്പ് കാര്യക്ഷമവും ഫലപ്രദവും ആവാന്‍ വേണ്ടിയാണ് ഇങ്ങനെ ഒരു സംവിധാനം ഒരുക്കിയിരിക്കുന്നത്. നിങ്ങളുടെ പാസ്വേര്ഡുകള് രഹസ്യകോഡുകള്‍ വഴി പൂര്‍ണ്ണമായും സുരക്ഷിതവും ലോകത്ത് ആര്‍ക്കും തന്നെ കണ്ട് പിടിക്കാനാവാത്തതും ആയിരിക്കും. encrypted comparison വഴിയാണ് ഞങ്ങള്‍ പാസ്വേര്ഡുകള് ഒത്തു നോക്കുന്നത്. വോട്ടെടുപ്പ് തിയ്യതി ഉടന്‍ പ്രഖ്യാപിക്കും