ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി(9/10/2009)


ഒതയമംഗലം ജുമഅത്ത് പളളി മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം ഹജ്ജിനുപോകുന്ന വര്‍ക്ക് യാത്രയയപ്പ് നല്‍കി. മഹല്ല് ഖാദി ഒ.പി. അബ്ദുസ്സലാം മൌലവി അധ്യക്ഷം വഹിച്ചു. ഈ വര്‍ഷം സ്ത്രീകളുള്‍പ്പടെ 43 പേരാണ് ചേന്ദമംഗല്ലൂരില്‍ നിന്നും പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്നത്. പള്ളിയില്‍ വെച്ച് മഗ്രിബ് നമസ്കാരനാന്തരം ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ ഹാജിമാരായ കെ.സി.മുഹമ്മദലി, കെ.പി. അഹമ്മദ്കുട്ടി, സി.ടി. അബ്ദുല്‍ഖാദിര്‍, മൊയ്തീന്‍ പുന്നക്കണ്ടി, കെ.ടി. നജീബ്, എന്‍. അബ്ദുറഹിമാന്‍, യു.പി. മുഹമ്മദലി, അഡ്വ.മുജീബുല്ല കാസിം, വി. മുജീബുറഹിമാന്‍, കുന്നത്ത് മുഹമ്മദ്, മുജീബുറഹിമാന്‍ താന്നിക്കണ്ടി, കെ.ടി. അബ്ദുല്ല, ടി. അബ്ദുറഹിമാന്‍ എന്നിവര്‍ സംസാരിച്ചു. , ഒ.അബ്ദുല്‍ അസീസ് സ്വാഗതവും കെ.ടി അബ്ദുല്‍ റഷീദ് നന്ദിയും പറഞ്ഞു.
ഹജ്ജിനുപോകുന്നവര്‍
ആയിപൊറ്റമ്മല്‍ അബ്ദുല്ല, ഭാര്യ സുബൈദ, കണ്ണങ്കര അഹമ്മദ് കുട്ടി, ഭാര്യ സുലൈഖ, വട്ടക്കണ്ടത്തില്‍ മുജീബുറഹിമാന്‍, കുന്നത്ത് മുഹമ്മദ് (ഈസ്റ് ചേന്ദമംഗല്ലൂര്‍) ,ഭാര്യ ഇയ്യാത്തുമ്മ, താന്നിക്കണ്ടി മൊയ്തീന്‍ ,ഭാര്യ ആയിശ, എന്‍. അബ്ദുറഹിമാന്‍ ഇല്ലത്ത് കണ്ടി, ഭാര്യ ഇയ്യാത്തുമ്മ , എടക്കണ്ടി അബ്ദുല്ല ,ഭാര്യ ഖദീജ, എടക്കണ്ടി ആമിന (മര്‍ഹൂം വായന കുട്ട്യേമുവിന്റെ ഭാര്യ), സി.ടി അബ്ദുല്‍ ഖാദിര്‍, ഭാര്യ സുബൈദ , കെ.സി. മുഹമ്മദലി, ഭാര്യ റൈഹാന, യുപി.മുഹമ്മദലി, ഭാര്യ ശഹീന ,മാതാവ് ആമിന, കെ.ടി അബ്ദുല്ല ,ഭാര്യ ഫാത്തിമ, കെ.ടി നജീബ് ,ഭാര്യ സുഹ്റ, കെ.സി. ആര്‍ അബ്ദുറഹിമാന്റെ ഭാര്യ സുഹ്റ, പാലത്തുമണ്ണില്‍ കുഞ്ഞോക്കുവിന്റെ ഭാര്യ മറിയം, അരിപ്പാനാടി ഹസ്സന്‍കുട്ടിയുടെ ഭാര്യ ആമിന, തച്ചംപറ്റ കോയക്കുട്ടി മാസ്ററുടെ ഭാര്യ ആയിശ, അരിപ്പനാടി ഒരങ്കുഴി അബ്ദുല്‍ ഗഫൂര്‍ ,ഭാര്യ സക്കീന, മുജീബുല്ല കാസിം, മാതാവ് മേലെകുറുങ്ങോട്ട് ആമിന, മുജീബുറഹിമാന്‍ താന്നിക്കണ്ടി, ഭാര്യ മുഹ്സിന, ടി.അബ്ദുറഹിമാന്‍ , ഭാര്യ ഉമ്മുസല്‍മ, കെ.പി. അഹമ്മദ് കുട്ടി, ഭാര്യ സുബൈദ, കൊയ്യപ്പുറത്ത് നേര്‍ക്കാട്ടിപ്പൊയില്‍ ശംസുദ്ദീ‍ ഭാര്യ ഖദീജ
ഉമ്മംപുറത്ത് മമ്മദ് കാക്ക മകള്‍ സുബൈദ പാഴൂര്‍, എടക്കണ്ടി ഉണ്ണിമൊയീന്‍ തോണ്ടയില്‍ ,ഭാര്യ ഫാത്തിമ, ചാളക്കണ്ടി ഹാജറ ഓമശ്ശേരി,ടി .കെ. ഗസ്സാലി ഹാജിയുടെ മക്കള്‍ സൈനബ, മൈമൂന.


















റിപ്പോര്‍ട്ട്‌ : മാഹിര്‍ & ഒ.നജീം
ഫോട്ടോ : മാഹിര്‍

 
 
2009 cmr on web Chennamangallur News chennamangaloor GMUP school