തെയ്യത്തും കടവും പാലം: നിര്‍മാണം പുരോഗമിക്കുന്നു

കൊടിയത്തൂരിനേയും ചേന്ദമംഗല്ലൂരിനേയും ബന്ധിപ്പിക്കുന്ന തെയ്യത്തും കടവു പാലം നിര്‍മാണത്തിന്റെ അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഇരുവഴിഞ്ഞി പുഴക്ക് കുറുകെ ആവശ്യമായ തൂണുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. ഇപ്പോള്‍ ബീമിന്റെയും പാലത്തിന്റെയും കോണ്‍ക്രീറ്റ് ജോലികളാണ് നടന്നു കൊണ്ടിരിക്കുന്നത്.

 


നിങ്ങളെന്ത് പറയുന്നു

Unable to connect to mysql server: localhost