ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116 അഹമദ് ഹാഷിമിന് അവാര്‍ഡ്(24/3/2011) പാസ്പോര്‍ട്ട്, ട്രെയിന്‍/വിമാന ടിക്കറ്റുകള്‍, കൊറിയര്‍ സെര്‍‌വീസ് : പോളി എന്റര്‍ പ്രൈസസ് മുക്കം.
ബന്ധപ്പെടുക :0495 2294448, 9846 54 18 27.


Hague International Model United Nations ഖത്തറില്‍ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലില്‍ നല്ല കഥക്കുള്ള അവര്‍ഡ് അഹമ്മദ് ഹാഷിമിന്. കെ ടി ഹാഷിമിന്റെ മകനായ അഹമ്മദും കൂട്ടുകാരും നിര്‍മിച്ച Retrospection എന്ന ഹ്രസ്വ സിനിമയാണ് നല്ല കഥക്കുള്ള അവാര്‍ഡ് നേടിയത്. ചിത്രത്തിന്റെ കഥയും സൗണ്ട് എഡിറ്റിങ്ങും നിര്‍‌വഹിച്ചത് അഹമ്മദ് തന്നെയായിരുന്നു. അഫ്സല്‍ മുഹമ്മദാണ് ചിത്രത്തിന്റെ സം‌വിധാനം നിര്‍‌വഹിച്ചത്.


അഹമ്മദിന്റെ എഴുത്തുകള്‍ ഇവിടെ വായിക്കാം
Unable to connect to mysql server: localhost