ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116 ഫിലിം ഫെസ്റ്റിവല്‍(2/1/2010) ചേന്ദമംഗല്ലൂരില്‍ വീടു വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116


ചേന്ദമംഗല്ലൂരില്‍ ജി ഐ ഒ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റ്- ഹിജാബ്, മാറുന്ന നാടിന്റെ ചിന്തകളെ വിളിച്ചോതുന്നതായി. നാട്ടിലെ യുവ ഇസ്‌ലാമിക പ്രവര്‍ത്തകരിലെ വനിതാ സാന്നിധ്യമായ ജി ഐ ഒ, "THE APPLE", "BARAN", "UP", "FIRAKH",
"MATHRUBHUMI-A NATION WITHOUT WOMEN" ,"PEEPLI LIVE" എന്നീ പ്രസിദ്ധ സിനിമകളുടെ പ്രദര്‍ശനവും സിനിമയുടെ ഇസ്‌ലാമിക വായനയെ കുറിച്ച ചര്‍ച്ചയുമാണ് സയനോര ഹമീദ് അക്കാദമിയില്‍ വെച്ച് സംഘടിപ്പിച്ചത്. ജനു:1,2 തിയ്യതികളിലായി നടന്ന ഫെസ്റ്റിവലിന്റെ ഉല്‍ഘാടനം സലാം കൊടിയത്തുര്‍ നിര്‍‌വഹിച്ചു. റഹ്മാബി ടീച്ചര്‍, കുഞ്ഞാലി മാസ്റ്റര്‍, എസ് കമറുദ്ദീന്‍, മുംതാസ് ജമീല, സാമിര്‍ സലാം, എം അബ്ദുല്‍ റഷീദ്, കെ എ സൈഫുദ്ദീന്‍, ഹസനുല്‍ ബന്ന എന്നിവര്‍ പങ്കെടുത്തു.

പാസ്പോര്‍ട്ട്, ട്രെയിന്‍/വിമാന ടിക്കറ്റുകള്‍, കൊറിയര്‍ സെര്‍‌വീസ് : പോളി എന്റര്‍ പ്രൈസസ് മുക്കം.
ബന്ധപ്പെടുക :0495 2294448, 9846 54 18 27.

റിപ്പോര്‍ട്ട് : സം‌റ റസാഖ്


നിങ്ങളുടെ അഭിപ്രായം

Unable to connect to mysql server: localhost