ഒരു ഫോട്ടോ വിശേഷം(25/12/2011)  


ചേന്ദമംഗല്ലൂരിലെ കലാ-സാംസ്കാരിക-വിദ്യാഭ്യാസ-സേവന രംഗത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചിരുന്ന ഒരു ക്ലബായിരുന്നു 'സിതാര' ക്ലബ്. ഇതിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സിതാര നഴ്സറി സ്കൂളിന്റെ 1977-78 ലെ ബാച്ചിന്റെ ഫോട്ടോ ആണ് ഇത്.
നില്‍ക്കുന്നവരില്‍ ഇടത്ത്നിന്ന്: 1.സി.കെ. നജ്ദ (സി.കെ നസീമിന്റെ സഹോദരി), 2. ഇസ്സത്ബാനു കെ.ടി., 3. കെ.സി ബാനു, 4. മുക്കത്തെ അത്താണി മരക്കാര്‍ കാക്കയുടെ മകള്‍, 5. എറണാകുളം സ്വദേശി ഫാറൂഖ്, 6. കൊടിയത്തൂര്‍ നവാസ് കെ.ടി, 7. നഴ്സറിയില്‍ ഭക്ഷണം പാകം ചെയ്തിരുന്ന തൃക്കഴത്ത് കദീശുമ്മാച്ചി, 8.നൌഫല്‍ സി.കെ, 9. തടായില്‍ അഫ്സല്‍, 10. ആശാരിക്കണ്ടി റസിയ (അമ്മാണിയുടെ ഭാര്യ), 11.കുന്നത്ത് സൈഫുന്നീസ, 12. പരേതയായ തയ്യല്‍തൊടി സഹ് ല, 13. കൊടിയത്തൂര്‍ മാഹിറബാനു, 14. കുങ്ങഞ്ചേരി ജൌഹറ (ജാബിറിന്റെ സഹോദരി)
ഇരിക്കുന്നവരില്‍ ഇടത്തുനിന്ന് : 1. യാസിര്‍ കെ.സി, 2. നസ്റുള്ള ടി.കെ, 3. ഷമീം (s/o ടി.കെ. പോക്കുട്ടി), 4. ഹാരിസ് (s/o മാന്‍ടി കാക്ക), 5. ജാബിര്‍ ടി.കെ, 6. ഷമീം വി.കെ. വട്ടക്കണ്ടത്തില്‍, 7. ചിറ്റടി സാജിദ് എം.എ, 8. ജയ ടീച്ചര്‍ പന്നിക്കോട്, 9. വട്ടക്കണ്ടത്തില്‍ റുബീന (സമീറിന്റെ സഹോദരി), 10. തടായില്‍ ഷമീദ (അഫ്സലിന്റെ സഹോദരി), 11. ബേബി D/o ദസ്തഗീര്‍ മാസ്റ്റര്‍, 12. ലൈലാബി (ലൈസിന്റെ സഹോദരി, 13. സജ്ന (D/o സഫിയ ടീച്ചര്‍), 14. ഫാത്തിമ കുറുമ്പറ (ബാവയുടെ പെങ്ങള്‍)

തയാറാക്കിയത്: സമീര്‍ കെ.പി

AnarC Builders & Realtors, Chennamangallur
ഇനി നിങ്ങളുടെ അഭിപ്രായങ്ങള്‍

Unable to connect to mysql server: localhost