ചേന്ദമംഗല്ലൂരിലും പെട്രോള്‍ പമ്പോ? (29/9/2011)  


അതെ, സ്ഥലം, നിക്ഷേപം എന്നിവക്ക് ആളുണ്ടെങ്കില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിയുടെ outlet നമ്മുടെ നാട്ടില്‍ തുടങ്ങാം. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച കമ്പനിയുടേ പരസ്യത്തിലാണ്‌ ചേന്ദമംഗല്ലൂര്‍ ഇടം പിടിച്ചത്. വേണ്ടത് 25x25 മീറ്റര്‍ സ്ഥലവും പതിനഞ്ച് ലക്ഷം രൂപയും പതിനായിരം സെക്യൂരിറ്റി ഡെപോസിറ്റും. അപേക്ഷിക്കേണ്ട അവസാന തിയതി ഒക്റ്റോബര്‍ 24. കൂടുതല്‍ വിവരങ്ങള്‍ ഇതാ ഇവിടെ.
http://www.hindustanpetroleum.com/En/UI/HPCLNEWS2.aspx

AnarC Builders & Realtors, Chennamangallur
നാട്ടില്‍ പെട്രോള്‍ പമ്പ് വേണോ ?

Unable to connect to mysql server: localhost