റോഡരികില്‍ പോന്നു വിളയിക്കുന്നവര്(25/9/2011)  


ചേന്ദമംഗലൂര്‍: നോര്‍ത്ത്‌ ചേന്ദമംഗലൂര്‍ ഭാഗത്തെ റോഡരികിലുള്ള കൃഷി മാതൃകയാകുന്നു. സ്വന്തം വീട്ടു വളപ്പില്‍ ഒരു മുളകു തൈ പോലും കൃഷി ചെയ്യാന്‍ ആളുകള്‍ മടിക്കുമ്പോള്‍ വീട്ടു വളപ്പിനു പുറമെ നാട്ടിലെ റോഡരികില്‍ വ്യത്യസ്ത തരത്തിലുള്ള കൃഷികള്‍ ചെയ്ത് നാട്ടുകാര്‍ക്ക്‌ മാതൃകയാവുകയാണ് ഒരുപറ്റം കര്‍ഷകര്‍. മിനിപഞ്ചപ് നിവാസികളായ അപ്പുണ്ണി, ഗംഗന്‍, ബാലകൃഷ്ണന്‍ തുടങ്ങിയവരാണ് ഇഞ്ചി, മഞ്ഞള്‍, കപ്പ, കൂര്‍ക്കല്‍ തുടങ്ങി വ്യത്യസ്ത വിളകള്‍ നട്ട് നാട്ടുകാര്‍ക്ക് പ്രചോദനമാവുന്നത്.News & Photos : Junaise Sulaiman

AnarC Builders & Realtors, Chennamangallur
നാട്ടിലെ കൃഷിയെക്കുരിച്ച് നിങ്ങളെന്ത് പറയുന്നു

Unable to connect to mysql server: localhost