ജി എം യു പി സ്കൂള്‍ കപ്പ് നേടി (12-03-2012)

ചേന്ദമംഗലൂര്‍ : ചേന്ദമംഗലൂര്‍ ജി.എം.യു. പി സ്കൂള്‍ ഫുട്ബാള്‍ ടീം മുക്കം ഉപജില്ലാ ഫുട്ബോള്‍ കപ്പ് കരസ്ഥമാക്കി. ഫൈനല്‍ മത്സരത്തില്‍ കൂടരഞ്ഞി സ്കൂളിനെയാണ് അവര്‍ പരാജയപ്പെടുത്തിയത്. വിജയികള്‍ കപ്പുമായി ചേന്ദമംഗലൂര്‍ അങ്ങാടിയില്‍ പ്രകടനം നടത്തി.News : Raheem
Photos: Raheem


Tags : Chennamangallur

 
 
2012 Chennamangaloor on Web