മരണം : പി.എം. മുഹമ്മദ് (27-03-2012)

ഒതയമംഗലം പള്ളിക്കമ്മിറ്റി മുന്‍ അംഗവും ഇസ്ലാഹിയാ അസോസിയേഷന്‍ അംഗവുമായ പി.എം. മുഹമ്മദ് (88) നിര്യാതനായി. ദീര്‍ഘകാലം ഇസ്ലാഹിയാ കാന്‍റീന്‍ മാനേജരായിരുന്നു. ഭാര്യമാര്‍ : പരേതയായ കെ.ടി.ഉമ്മാച്ചക്കുട്ടി, ആയിശ. മക്കള്‍: അബുലൈ്ളസ് (സൗദി), നൗഷാദ് (ദുബായ്), ഇയ്യാത്തുമ്മ, പാത്തുമ്മ, സഫിയ, സുരയ്യ (അധ്യാപിക കെ.കെ.എം. യു.പി സ്കൂള്‍ മണക്കടവ്), ഹുസ്നുല്‍ ജമാല്‍, പരേതയായ നൂര്‍ജഹാന്‍. മരുമക്കള്‍: കെ.ടി.സി അബ്ദുറഹീം (ചേന്ദമംഗലൂര്‍), അബ്ദുസ്സലാം (കീഴുപറമ്പ്), ടി.കെ. അബൂബക്കര്‍ (ചേന്ദമംഗലൂര്‍), അബ്ദുല്ലത്തീഫ് മണക്കടവ്, ഇഖ്ബാല്‍ പൊന്നാനി (ഖത്തര്‍), ലഹീറ (തെരട്ടമ്മല്‍), താഹിറ (അധ്യാപിക എം.എ.എം.ഒ.എച്ച്.എസ് മുക്കം)


Tags : Chennamangallur, PM Muhammed

 
 
2012 Chennamangaloor on Web