ആശ്വാസമായി വേനല്‍ മഴ (02-04-2012)

ചേന്ദമംഗലൂര്‍: ചേന്ദമംഗലൂരിലും പരിസരപ്രദേശങ്ങളിലും മൂന്നു ദിവസമായി ഉച്ചക്ക്‌ ശേഷം പെയ്യുന്ന മഴ ആശ്വാസമാകുന്നു. നല്ല കാറ്റും കോളും നിറഞ്ഞതാണ് മിക്ക ദിവസത്തെയും മഴ. കനത്ത ചൂടില്‍ ലഭിച്ച ഇട മഴ കര്‍ഷകര്‍ക്കും ആശ്വാസമായി. ഈ വര്‍ഷം അനുഭവപ്പെടുന്ന കനത്ത വേനല്‍ ചൂടില്‍ കൂലി തൊഴിലാളികള്‍ക്കും , നിര്‍മാണ തൊഴിലാളികള്‍ക്കും ഒരുപോലെ പ്രയാസം ഉണ്ടാക്കുന്നു. പലേടത്തും കിണറുകളിലെ വെള്ളം കുറയുകയും, വറ്റുകയും ചെയ്തിരിക്കുന്നു.

News : Raheem
Photos: Courtesy : google


Tags : Chennamangallur, Summer, Raining

 
 
2012 Chennamangaloor on Web