സ്വീകരണം നല്‍കി. (23-03-2012)

മീഡിയ വണ്‍ ചാനലിന്റെ ആവശ്യാര്‍ഥം സൗദി സന്ദര്‍ശിച്ച ഒ അബ്ദുറഹിമാന്‍ സാഹിബ്, കെ സി ലത്തീഫ് എന്നിവര്‍ക്ക് REACH[Riyadh chennamangallur Expatriates Association] ന്റെയും ഇസ്ലാഹിയ അലുംനി റിയാദ് ചാപ്റ്ററിന്റെയും നേതൃത്തത്തില്‍ സ്വീകരണം നല്‍കി. ഷമീല്‍ ടി കെ ഖി‌റാഅത്ത് നടത്തി. സാജിദലി പാലത്തുമണ്ണില്‍ സ്വാഗതവും ഉമ്മര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.


Tags : Chennamangallur,REACH,Islahiya Alumni Riyadh

 
 
2012 Chennamangaloor on Web