|
|
ഉപജില്ലാ കലോല്‍സവം : ഓവറോള്‍ ചാമ്പ്യന്മാര്‍(17/11/2009) |
|
മുക്കം ഉപജില്ലാ കലോല്‍സവത്തില്‍ ചേന്ദമംഗല്ലൂര്‍ ഹയര്‍ സെകണ്ടറി പ്ലസ്റ്റു വിഭാഗം തുടര്‍ച്ചയായി രണ്ടാം തവണയും ഓവറോള്‍ ചാമ്പ്യന്മാരായി കരുത്തു തെളിയിച്ചു. തിരുവമ്പാടിയില്‍ വെച്ചായിരുന്നു ഇത്തവണ മല്‍സരങ്ങള്‍. നാടകം, കോല്‍കളി, മാപ്പിളപ്പാട്ട് തുടങ്ങിയ പ്രധാന ഇനങ്ങള്‍ക്ക് സ്കൂളിനാണ് ഒന്നാം സ്ഥാനം. കലോല്‍സവത്തോടനുബന്ധിച്ച നടന്ന അറബിക്ക് കലാമേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തിനാണ് രണ്ടാം സ്ഥാനം. ഖുര്‍ആന്‍ പാരായണം, മോണോ ആക്ട്, ഒപ്പന, വട്ടപ്പാട്ട് തുടങ്ങിയ ഇനങ്ങള്‍ക്ക് സ്കൂളിനാണ് ഒന്നാം സ്ഥാനം
|
|