അഹമ്മദ് ഉസ്താദ് യുകെ അനുസ്മരണ ഗാനം ആലപിക്കുന്നു തലമുറകളുടെ അദ്ധ്യാപകന്‍ ആയ അഹമ്മദ് ഉസ്താദ്, ചേന്ദമംഗല്ലൂരിന്റെ സ്വന്തം മാപ്പിള കവിയായ യുകെ അബൂസഹ്‌ലയുടെ പ്രസിദ്ദമായ ഒരു ഗാനം ആലപിക്കുന്നു. യുകെ യൊടുള്ള അഭിനിവേഷം പഴയ തലമുറയില്‍ എത്ര മാത്രം നില നിന്നിരുന്നു എന്നതിന്റെ തെളിവായിരുന്നു ആ ചടങ്.