കെ സി ഫൗണ്ടേഷന്‍ സനദ്‌ദാനം(16/5/2010)
കെ സി ഫൗണ്ടേഷനില്‍ നിന്ന് ഖുര്‍ആന്‍ പഠിതാക്കളായി ബിരുദം നേടിയവര്‍ക്കുള്ള സര്‍ട്ടിഫികറ്റ് വിതരണം പൂര്‍വ്വ വിദ്യാര്‍ഥികളുടെ സംഗമമായി. ഫഹ്‌മുല്‍ ഖുര്‍ആന്‍(ഖുര്‍ആന്‍ പഠന ഗവേഷണം) പഠിതാക്കളുടെ സംഗമവും കൂട്ടത്തില്‍ ഉണ്ടായിരുന്നു. സനദ് വിതരണം ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അസി:അമീര്‍ സിദ്ദീഖ് ഹസന്‍ നിര്‍വഹിച്ചു. സലീം മൗലവി, ഒ അബ്ദുരഹിമാന്‍ ഗള്‍ഫ് മാധ്യമം എഡിറ്റര്‍ വി കെ ഹംസ തുടങ്ങിയ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. ശേഷം ഫൗണ്ടേഷനിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി.
Photos : Unnicheku chennamangallur
|