|
വൈവിധ്യങ്ങളോടെ നിസ വാര്‍ഷികം(11/5/2010)
![](../../pics10/nisa_anual3.jpg)
പുല്‍പറമ്പ് പാടത്ത് പ്രത്യെകം കെട്ടിയുണ്ടാക്കിയ വേദിയില്‍ വ്യത്യസ്തങ്ങളായ പരിപാടികളോടെ നിസ വാര്‍ഷികം അരങ്ങേറി.വൈകുന്നേരം എട്ട്മണിയോടെ അംഗനവാടി വിദ്യാര്‍ഥികലുടെ കലാപ്രകടനങ്ങളൊടെയാണ് നിസയുടെ ഏഴാം വാര്‍ഷികാഘൊഷ പരിപാടികള്‍ ആരംഭിചത്. ജില്ലാപഞ്ചായത്തംഗം വി.കുഞ്ഞാലി പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഒ.അബ്ദുല്ല, സി.ടി അബ്ദുറഹീം, ഹമീദ് ചേന്ദമങ്ങല്ലൂര്‍,റ്റി.അബ്ദുല്ല മാസ്റ്റര്‍, മുംതാസ് ജമീല,പി.കെ അബ്ദു റസാഖ്,കെ.സുലൈമാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.ഒ.അബ്ദുറഹിമാന്‍ റ്റെലിഫോണില്‍ പരിപാടിയെ അഭിസംബോധന ചെയ്തു.വാട്ട് ഉണ്ണിമോയി അധ്യക്ഷത വഹിച്ച ഉദ്ഘാടന സെഷനില്‍ എം.കെ മുസ്തഫ സ്വാഗതവും ആയിപ്പൊറ്റമ്മല്‍ മുജീബ് നന്ദിയും പറഞ്ഞു.
![](../../pics10/nisa_anual4.jpg)
![](../../pics10/nisa_anual2.jpg)
![](../../pics10/nisa_anual1.jpg)
വാര്‍ത്ത : സാബിക്ക്
Photos : Shuhaib CMRCables & Networks |
|