സൗജന്യ പുസ്തക വിതരണം(25/6/2010)

ചേന്ദമംഗല്ലൂരിലെ സി.എച്ച് കള്‍ച്ചറല്‍ സെന്റര്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് അധ്യായന വര്‍ഷാരംഭത്തോടനുബന്ധിച്ച് സൗജന്യമായി പുസ്തകങ്ങള്‍ വിതരണം ചെയ്തു.സി.ടി അബ്ദുല്‍ ജബ്ബാര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. യു.പി സ്കൂള്‍ വിദ്യാര്‍ഥിക്കുവേണ്ടി പ്രധാനാധ്യാപകന്‍ സുരേന്ദ്രന്‍ മാഷ് ഏറ്റുവാങ്ങി. കെ.പി അബ്ദുസ്സലാം, കെ.പി അഹമ്മദ് കുട്ടി, കുഞ്ഞഹമ്മദ്, ഫൈസുല്‍ ഹഖ് എന്നിവര്‍ നേതൃത്വം നല്‍കി.

Photo : Shuhaib Cmr Cable netwok
വൃക്ഷത്തൈ വിതരണം(25/6/2010)

മഴക്കാലാരംഭത്തോടനുബന്ധിച്ച് ഒയിസ്കയുടെ ആഭിമുഖ്യത്തില്‍ ചേന്ദമംഗല്ലൂരില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ. കല്യാണിക്കുട്ടി, യു.പി സ്കൂള്‍ പ്രധാനാധ്യാപകന്‍ സുരേന്ദ്രന്‍ മാഷിന് നെല്ലി തൈ നല്‍കി കൊണ്ട് വിതരണോദ്ഘാടനം നിരവഹിച്ചു.നേരത്തെ പേര്‍് കൊടുത്തവര്‍ക്കായിരുന്നു തൈകള്‍ നല്‍കിയത്.

Photo : Shuhaib Cmr Cable netwok
|