ലീഡര്‍ക്ക് പ്രണാമം(24/12/2010)
![](../../pics10/karunakaran_obitury_1.jpg)
കേരളത്തിന്റെ ഒരേ ഒരു ലീഡറുടെ വിയോഗത്തില്‍ അനുശോചിച്ച് ചേന്ദമംഗല്ലൂരിലെ കോണ്‍ഗസ് പ്രവര്‍ത്തകരുടെ നേതൃത്തത്തില്‍ മൗന ജാഥ നടത്തി. നാഗേരി കുട്ടിഹസ്സന്‍, കെ ടി നജീബ്, സലീം ചാലക്കല്‍, ഉണ്ണീങ്കുട്ടി, മൂസ തുടങ്ങിയവര്‍ ജാഥ നയിച്ചു. രാവിലെ തന്നെ ദു:ഖ സൂചകമായി കറുത്ത കൊടിയും അനുശോചന ബോര്‍ഡുകളും നാട്ടില്‍ ഉയര്‍ന്നിരുന്നു.
![Karunakaran death obitury](../../pics10/karunakaran_obitury.jpg)
ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116 |
വ്യാപാരികളുടെ കായികമല്‍സരം(25/12/2010)
![](../../pics10/vyapari_sports.jpg)
വ്യാപാരി വ്യവസായി ഏകോപന സമിതി ചേന്ദമംഗല്ലുര്‍ യൂനിറ്റ് വടംവലിയും മാരത്തോണ്‍ ഒട്ടമത്സരവും സംഘടിപ്പിക്കുന്നു.ജനുവരി 2 ഞായറാഴ്ച പുല്പറമ്പില്‍ നടക്കുന്ന പരിപാടിയുടെ നടത്തിപ്പിനായി കമ്മറ്റി രൂപീകരിച്ചു.ഇതു് രണ്ടാം തവണയാണ് വ്യാപാരികളുടെ നേതൃത്വത്തില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
|