വനിത സംഗമം നടത്തി(30/12/2010)

ജമാഅത്തെ ഇസ്‌ലാമി ചേന്ദമംഗല്ലൂര്‍ ഏരിയയുടെ ആഭിമുഖ്യത്തില്‍ ഇരുനൂറിലധികം സ്ത്രീകള്‍ പങ്കെടുത്ത വനിത സംഗമം നടത്തി. വെസ്റ്റ് ചേന്ദമംഗല്ലൂര്‍ അല്‍മദ്രസത്തുല്‍ ഇസ്‌ലാമിയയില്‍ വെച്ചു നടന്ന സംഗമംത്തില്‍ ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ പി വി റഹ്‌മാബി സംസാരിച്ചു.

ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116 |
|