ഹൈജീന്‍ പ്രകൃതി ചികിത്സാലയം ഉല്‍ഘാടനം ചെയ്തു(1/1/2011)
ചേന്ദമംഗല്ലുരിന്റെ വ്യവസായ ഭൂപടത്തില്‍ ഒരു പുതിയ അടയാളം കൂടിയായി ഹൈജീന്‍ പ്രകൃതി ചികില്‍സാലയം ഉല്‍ഘാടനം ചെയ്തു. റാസല്‍ഖൈമ സ്വദേശിയായ ... ആണ് ഇന്നു രാവിലെ ആശുപത്രി ഉല്‍ഘാടനം നിര്‍വഹിച്ചത്. ഇരുപത് വര്‍ഷത്തോളമായി പ്രകൃതി ചികില്‍സ രംഗത്ത് പ്രവര്‍ത്തിക്കുന്ന പി എ കരീം ആണ് പുതിയ സ്ഥാപനത്തിന്റെ അമരത്തുള്ളത്. പുല്പറമ്പിനും ചേന്ദമംഗല്ലൂര്‍ അങ്ങാടിക്കും മധ്യത്തിലാണ് പുതുതായി ഉല്‍ഘാടനം ചെയ്യപ്പെട്ട ഹൈജീന്‍ ഹെല്‍ത്ത് സ്കൂള്‍. കിടത്തി ചികില്‍സക്കു പുറമെ, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ യോഗ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116 |
|