മെഗാ ഷോ ഇന്ന്(2/2/2011)
മംഗലശ്ശേരി തോട്ടത്തില്‍ നടക്കുന്ന സി എം ആര്‍ മെഗാ ഷോ ഇന്ന്. പ്രമുഖ കലാകാരന്മാര്‍ അണിനിരക്കുന്ന പരിപാടിക്ക് കെ എം ബ്രദേഴ്സാണ് നേതൃത്തം നല്‍കുന്നത്.കാന്‍സര്‍ രോഗികള്‍ക്കായുള്ള ധനശേഖരണാര്‍ഥമാണ് ഷോ സംഘടിപ്പിക്കപ്പെടുന്നത്
ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116 |
|