|
നബിദിന റാലി(15/2/2011)
വെസ്റ്റ് ചേന്ദമംഗല്ലൂര്‍ സുന്നി കോര്‍ഡിനേഷന്‍ കമ്മറ്റിയുടേ ആഭിമുഖ്യത്തില്‍ നബിദിനത്തോടനുബന്ധിച്ച് വിവിധ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.വെസ്റ്റ് ചേന്ദമംഗല്ലൂരില്‍ നിന്നാരംഭിച്ച് ചേന്ദമംഗല്ലൂരില്‍ വന്ന് മടങ്ങിയ റാലിയില്‍ വിവിധ തലത്തിലുള്ള നിരവധി പേര്‍ പങ്കെടുത്തു.ചേന്ദമംഗല്ലൂര്‍ അങ്ങാടിയില്‍ ദഫ്ഫ് മുട്ട്,പായസ വിതരണം തുടങ്ങിയവ ഉണ്ടായിരുന്നു.
ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116 |
|
|