നിസ ഫുട്ബാള്‍ മേള: ബത്തേരിക്ക് ജയം(20/4/2011)
നിസ ചേന്ദമംഗലൂര്‍ സംഘടിപ്പിക്കുന്ന കരുണ്യനിധി ഫണ്ടിനായുള്ള ജനകീയ ഫുട്ബാള്‍ മേളയില്‍ റോയല്‍ ബേക്കറി സുല്‍ത്താന്‍ ബത്തേരി ഒന്നിനെതിരെ രണ്ടു ഗോളിന് ബ്ലാക് കോബ്ര കൊടിയത്തൂരിനെ പരാജയപ്പെടുത്തി. കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ അഷ്‌റഫ് കളിക്കാരുമായി പരിചയപ്പെട്ടു.
ചേന്ദമംഗല്ലുരില്‍ പൂര്‍ണ്ണമായും താമസ യോഗ്യമായ വീടു വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക : 9946557743 |
|