നിസ വിദ്യാഭ്യാസ ജാഗ്രതാ വാരം (2/6/2011)
നിസ ചാരിറ്റബ്ള്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ മേയ് 23 മുതല്‍ ആരംഭിച്ച വിദ്യാഭ്യാസ ജാഗ്രതാ വാരം സമാപിച്ചു. സമാപന സമ്മേളനം മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കെ. അബ്ദുല്‍റസാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം ആര്‍.കെ. പൊറ്റശ്ശേരിയും പാവപ്പെട്ട വിദ്യാര്‍ഥികളെ ദത്തെടുക്കല്‍ കര്‍മം ഒ. അബ്ദുല്ലയും സൗജന്യ പഠനോപകരണ വിതരണം ഇ.പി. മുഹമ്മദ് അബ്ദുറഹ്മാനും നിര്‍വഹിച്ചു.
|