ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ കെട്ടിടം : കുറ്റിയടിച്ചു.(22/9/2011)
പുതുതായി നിര്‍മിക്കുന്ന ചേന്ദമംഗല്ലൂര്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ കെട്ടിടത്തിന്റെ കുറ്റിയടിക്കല്‍ എഞ്ചിനീയര്‍ മുഹമ്മദ് ഗോതമ്പ് റോഡിന്‍റെ നേതൃത്ത്വത്തില്‍ നിര്‍വഹിച്ചു. മുഹമ്മദ് ലൈസ് (അനാര്‍ക്ക്) സന്നിഹിതനായിരുന്നു
ഇസ്ലാഹിയ അസോസിയേഷന്‍ പ്രതിനിധികള്‍, സ്കൂള്‍ അധ്യാപകര്‍, മറ്റിതര നാട്ടുകാര്‍ എന്നിവരുടെ സാനിധ്യത്തിലായിരുന്നു തറ നിര്‍മാണത്തിന്റെ ആരംഭമായ കുറ്റിയടിക്കല്‍ നടന്നത്.
News : Junaise Sulaiman
|