|
ഖത്തര്‍ ഇസ്ലാഹിയയുടെ സ്കോളര്‍ഷിപ് വിതരണം(10/1/2011)
ഖത്തറിലെ ചേന്ദമംഗലൂര്‍ നിവാസികളുടെ സംഘടനയായ ഖത്തര്‍ ഇസ്ലാഹിയാ അസോസിയേഷന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കോളജ് വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ സ്കോളര്‍ഷിപ് വിതരണത്തിന്റെ ഉദ്ഘാടനം മുക്കം ഗ്രാമപഞ്ചായത്ത് മെംബര്‍ ഫാത്തിമ കൊടപ്പന നിര്‍വഹിച്ചു. കെ.സി.ആര്‍. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. ഇ.എന്‍. അബ്ദുല്ല മൌലവി, ബന്ന ചേന്ദമംഗലൂര്‍, പി.കെ. അബ്ദുറസാഖ്, ടി.പി. വത്സലന്‍, വി.പി. അബ്ദുല്‍ ഹമീദ്, സൈഫുല്‍ അമീന്‍, ടി. റജ്ന, കെ. മുഹമ്മദ്കുട്ടി, ഒ. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.
ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116 |
പാസ്പോര്‍ട്ട്, ട്രെയിന്‍/വിമാന ടിക്കറ്റുകള്‍, കൊറിയര്‍ സെര്‍വീസ് : പോളി എന്റര്‍ പ്രൈസസ് മുക്കം.
ബന്ധപ്പെടുക :0495 2294448, 9846 54 18 27. |
|
|