|
മോട്ടിവേഷന്‍ ക്ളാസ്(13/11/2011)
ഖത്തര്‍ ഇസ്ലാഹിയാ അസോസിയേഷന്‍െറ കീഴിലുള്ള ചേന്ദമംഗലൂര്‍ കരിയര്‍ കെയര്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ളസ്ടു വിദ്യാര്‍ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ളാസ് നടത്തി. സയനോര ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വിദ്യ എജുക്കേഷന്‍ കൗണ്‍സില്‍ സ്റ്റേറ്റ് ചെയര്‍മാന്‍ എസ്.ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. പി.ടി. കുഞ്ഞാലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പ്രഫ. സൈമണ്‍, ഡോ. ഉമര്‍ ഒ. തസ്നീം, ടി.കെ. മുജീബ്റഹ്മാന്‍, ബന്ന ചേന്ദമംഗലൂര്‍, ഒ. ശരീഫുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു
|
|