ഖത്തര്‍ ഇസ്ലാഹിയ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് (09.12.2011)



ഖത്തര്‍ ഇസ്ലാഹിയ അസോസിയേന്ടെ അടുത്ത രണ്ടു വര്‍ഷത്തെക്കുള്ള ഭാരവാഹികളെ ദോഹ മന്‍സൂരയിലുള്ള ഇന്ത്യന്‍ ഇസ്ലാമിക്‌ അസോസിയേഷന്‍ ഹാളില്‍ നടന്ന യോഗത്തില്‍ തെരഞ്ഞെടുത്തു. കെ. സുബൈര്‍ അബ്ദുള്ള പ്രസി), അബ്ദുറഹ്മാന്‍ ഇ. പി, യുനുസ്.പി (വൈ. പ്രസി.) അബ്ദുല്‍ സത്താര്‍ കെ പി (Gen Sec ) അബ്ദുല്‍ ഹകീം, ഉമര്‍ നബീല്‍ (ജോ. സെക്ര) എന്നിവരാണ്‌ അടുത്ത രണ്ടു വര്‍ഷ തെക്കുള്ള ഭാരവാഹികള്‍.
Muhammed Muthappummal, Basith Khan, Kabeer CT, Rafeeq Cherukari, Safeerurahman K, Bassam EC, Manas, Murshid K T, Usama P, Afsal K, Sakeer A, Badarussaman, Sajid MA, Fouzi KT, Abdussalam K. എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായി തെരഞ്ഞെടുത്തു. അബ്ദുല്‍ സത്താര്‍ കെ പി, അബ്ദുല്‍ ഹകീം എം ടി, അബ്ദുറഹ്മാന്‍ ഇ. പി, ബദരുസ്സാമന്‍ സി ടി, നബീല്‍, മുഹമ്മദ്‌ മുതപുമ്മല്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.

News : Umer Nabeel

 

 
 
2011 cmr on web Chennamangallur News chennamangaloor GMUP school