|
സൗജന്യ നേത്ര പരിശോധന ക്യാമ്പ്(17.12.2011)
ചേന്ദമംഗലൂര്‍: വെസ്റ്റ് ചേന്നമംഗലൂര്‍ മസ്ജിദുല്‍ അന്‍സാര്‍ മഹല്ല് സംഗമത്തോടനുബന്ധിച്ച് മഹല്ല് കമ്മറ്റിയും കോഴിക്കോട് ഗ വ: മെഡിക്കല്‍ കോളേജ് നേത്ര വിഭാഗവും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പും നടത്തി. ഡോ.രേഷ്മ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസി: ടി.കെ പോക്കുട്ടി അധ്യക്ഷത വഹിച്ചു, ടി.അബ്ദുള്ള, എം.പി ലുഖുമാന്‍ എന്നിവര്‍ സംസാരിച്ചു. ഡോ.ബിന്ദു, ഡോ.പൌര്‍ണമി, ഡോ. സാജിത എന്നിവര്‍ രോഗികളെ പരിശോധിച്ചു
News : Raheem
|
|