ഗ്രാമം തണുത്തു വിറക്കുന്നു(30.12.2011)
ചേന്നമംഗലൂര്‍: ഡിസംബറിന്‍റെ മരംകോച്ചുന്ന തണുപ്പില്‍ ഗ്രാമം വിറക്കുന്നു. അതിരാവിലെയാണു കഠിനമായ തണുപ്പ് അനുഭവപ്പെടുന്നത്. രാവിലെ 11 മണിവരെയും കുറഞ്ഞ അളവില്‍ തണുപ്പ് നിലനില്‍ക്കുന്നു. വൈകുന്നേരം മഗരിബാനന്തരം തന്നെ തണുപ്പ് ആരംഭിക്കുന്നുണ്ട്. അതിരാവിലെയുള്ള മഞ്ഞു മൂടിയ തണുത്ത കാലാവസ്ഥയില്‍ പ്രകൃതി രമണിയമായ കാഴ്ചകളാണ് ചേന്നമംഗലൂരിലും പരിസരത്തും കാണാന്‍ സാധിക്കുന്നത്.
News : Junaise & Raheem
|