സ്വീകരണം നല്‍കി(28/1/2011)
അദ്ധ്യാപക അവാര്‍ഡ് ജേതാവ് ആര്‍.കെ. പൊറ്റശ്ശേരിക്കും സാഹിത്യ അക്കാദമി എന്‍ഡോവ്മെന്റിനു അര്‍ഹനായ ഹമീദ് ചേന്ദമംഗല്ലൂരിനും നാട്ടില്‍ സ്വീകരണം നല്‍കി. ചടങ്ങില്‍ ശ്രീ.എം.എം. ബഷീര്‍ ഇരുവര്‍ക്കും ഉപഹാരം നല്‍കി. ശ്രീ.കെ.ടി. നജീബ് സ്വാഗതം ആശംസിച്ചു. സി.ടി.അബ്ദു റഹീം, കെ.പി. വേലായുധന്‍, കെ.അബ്ദുസ്സമദ്, ടി.മമ്മഫദ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പംജായത്തു മെമ്പര്‍ കെ.പി ശംസുദ്ദീന്‍ പങ്കെടുത്തു.
ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116 |
|