പാലം പണി ഇതു വരെ(27/2/2011)



ചേന്ദമംഗല്ലൂരിനെയും കൊടിയത്തൂരിനെയും ബന്ധിപ്പിക്കുന്ന പാലത്തിന്റെ പണികള്‍ അവസാന ഘട്ടത്തിലെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായ ഒരു വശത്ത് കൈവരികള്‍ സ്ഥാപിച്ചു കഴിഞ്ഞു. അയാസ് താഴ്വര എടുത്ത ചിത്രങ്ങള്‍ ചേര്‍ത്തിരിക്കുന്നു.









ഫോട്ടോകള്‍ : അയാസ് താഴ്വര

ചേന്ദമംഗല്ലൂരില്‍ വീടു വെക്കാന്‍ പ്ലോട്ട് വില്പനക്ക്... ഉടന്‍ ബന്ധപ്പെടുക :9946318116
 
 
2011 cmr on web Chennamangallur News chennamangaloor GMUP school