സ്ഥലമെടുപ്പ് നിധി ഓഫീസ് ഉദ്ഘാടനം ചെയ്തു
(12-03-2012)
ചേന്ദമംഗലൂര്‍: ചേന്ദമംഗലൂര്‍ ജി.എം.യു. പി സ്കൂളിന് സ്വന്തമായി കെട്ടിടം ഉണ്ടാക്കുന്നതിനാവശ്യമായ സ്ഥലമെടുപ്പിനുള്ള നിധി ഓഫീസ് മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് ഹസനുല്‍ ബന്ന അധ്യക്ഷത വഹിച്ചു, ഹെഡ് മാസ്റ്റര്‍ ശ്രി. സുരേന്ദ്രന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍മാരായ നേര്‍ക്കാട്ടിപൊയില്‍ ഷംസുദ്ധീന്‍, ഫാത്തിമ കൊടപ്പന, എം.കെ മീന എന്നിവര്‍ സംബന്ധിച്ചു.
News : Abdul Raheem Photos: Abdul Raheem
Tags : Chennamangallur
|