അങ്ങാടി ശുചീകരിച്ചു. (18-05-2012)



ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി പതിനൊന്നാം വാര്‍ഡും ചെന്ദമംഗല്ലൂര്‍ അങ്ങാടി പരിസരവും ശുചീകരിച്ചു. വാര്‍ഡ് മെമ്പര്‍ ഫാത്തിമ കൊടപ്പന ശുചീകരണത്തിന് നേതൃത്തം നല്‍കി. ശഫീഖ് മാടായി, നസീം എ പി, ഇബ്രാഹിം വായന, സാബിഖ്, റഹീം തുടങ്ങിയവരുടെ നേതൃത്തത്തില്‍ ഇരുപതിലധികം പേര്‍ ശുചീകരണ യജ്നത്തിനെത്തിയിരുന്നു. പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ എം കെ മീന സന്നിഹിദയായിരുന്നു. കെ ടി സി ബീരാന്‍ സാഹിബായിരുന്നു ശുചീകരണം ഉല്‍ഘാടനം ചെയ്തത്.






Tags : Chennamangallur, Ward 11 cleaning, Fathima Kodapana

 
 
2012 Chennamangaloor on Web