|
മരണം : സത്താര്‍
(11-05-2012)
ചേന്ദമംഗല്ലൂര്‍: തേക്കുമ്പാലി സത്താര്‍ ഖത്തറില്‍ ഹൃദയാഘാധത്തെ തുടര്‍ന്ന് നിര്യാതനായി.തേക്കുംപാലി പരേതനായ അബൂബക്കറിന്റെ മകനാണ് സത്താര്‍(42). രണ്ടുവര്‍ഷമായി ഖ്ധറില്‍ ജോലി ചെയ്യുകയാണ്. മാതാവ്: ആയിഷ. ഭാര്യ: ആമിന. മക്കള്‍: ജസീല്‍, ജസ്ന, ജസ്‌ല. മരുമകന്‍: ജൌഫല്‍ (കൊടിയത്തൂര്‍). സഹോദരങ്ങള്‍: മുഹമ്മദ്, പരേതനായ മുസ്തഫ, ഹൈദര്‍, സലീം, ആമിന, ശരീഫ. ഖബറടക്കം ഞായറാഴ്ച രാവിലെ 11 മണിക്ക് ചേന്ദമംഗല്ലൂര്‍ ഒതയമംഗലം ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടന്നു.
Tags : Chennamangallur, Sathar thekumpali
|
|