മെഡിക്കല്‍ എന്‍ട്രന്‍സ്: റജ പര്‍വീണിന് ശ്രദ്ധേയ നേട്ടം.
(25-05-2012)
ചേന്ദമംഗല്ലൂര്‍: ട്യൂഷനോ സ്പെഷ്യല്‍ കോച്ചിംഗോ ഇല്ലാതെ തന്റെ പ്രഥമ മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ 271 ആം റാങ്ക് നേടിയ റജ പര്‍വീണ്‍ നാട്ടുകാരുടെ അഭിമാനമായി.ചേന്ദമംഗല്ലൂര്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നിന്ന് ഇക്കഴിഞ്ഞ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 1200 ല്‍ 1196 മാര്‍ക്ക് നേടി വിജയിച്ച ഈ മിടുക്കി മണാശേരി KMCT മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ശിഹാബുദ്ദീന്റെ മകളാണ്.
Tags : Chennamangallur, Reja Parveen
|