ഗസ്സ ഐക്യദാര്‍ഢ്യ റാലി (24-11-2012)

ചേന്ദമംഗല്ലൂര്‍: ഗസ്സ ദിനത്തോടനുബന്ധിച്ച് ഫലസ്തീന് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചേന്ദമംഗല്ലൂരില്‍ ബഹുജന റാലി സംഘടിപ്പിച്ചു. റാലിക്ക് കെ.സി ആര്‍ അബ്ദുറഹിമാന്‍, കെ സുബൈര്‍, കെ.സി മുഹമ്മദലി, പി.കെ അബ്ദുല്‍ ഖാദര്‍ , എ.പി നസീം, നേതൃത്വം നല്‍കി.
ജുമുഅക്ക് ശേഷം ഗസ്സ ഫണ്ട് കളക്ഷനും നടത്തിയിരുന്നു
Tags : Chennamangallur Gaza support procession

 
 
2012 Chennamangaloor on Web