മരണം : ചിമ്പിരി കുഞ്ഞോയി
(12-12-2012)
ചിമ്പിരി കുഞ്ഞോയികാക്ക ( നൂറുദ്ദിന്‍ ,കരീം ( ഖത്തര്), ഫൈസല്‍, സലാം എന്നിവരുടെ പിതാവ് ) ചേന്ദമംഗല്ലൂര്‍ അങ്ങാടിയില്‍ കുഴഞ്ഞുവീണുമരിച്ചു. ഉടനെ കെ എം സി ടി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Tags : Chennamangallur
|