വമ്പന്‍
മധുരക്കിഴങ്ങു വിളയിച്ച് അശ്‌റഫ്.(6/1/2009)
Photo: Anwar EK
വമ്പന്‍
മധുരക്കിഴങ്ങു വിളയിച്ച് അതിശയം കൊള്ളിച്ചത് ഗസ്സാലി ഹാജിയുടെ
മകന്‍ ടി കെ അഷ്‌റഫ് ആണ്. പുതുമയുള്ള വിശേഷങ്ങളുമായി നാട്ടുകാര്‍ക്ക്
എന്നും അതിശയങ്ങള്‍ സമ്മാനിക്കാറുള്ള അഷ്‌റഫ് ഇത്തവണ ഭീമന്‍
മധുരക്കിഴങ്ങ് വിളയിച്ചാണ് വ്യത്യസ്ഥനായത്. അഞ്ചു കിലോക്ക്
മുകളില്‍ തൂക്കമുണ്ടായിരുന്നു കിഴങ്ങിന്.
പുല്‍പറമ്പ്
ദര്‍സിയില്‍ പുതിയ ഗ്രൗണ്ട് നിര്‍മിക്കുന്നു (6/1/2009)
പുല്‍പറമ്പ്
- നായര്‍കുഴി റോഡില്‍ പുതുതായി ഗ്രൗണ്ട് നിര്‍മിക്കുന്നു. വര്‍ഷങ്ങളായി
ഉപയോഗിക്കപ്പെടാതെ കിടന്നിരുന്ന സ്ഥലമാണ് നാട്ടുകാരുടെ ശ്രമഫലമായി
കളിസ്ഥലമാവാന്‍ പോകുന്നത്. പ്രദേശവാസികളില്‍ നിന്ന് പിരിവ്
എടുത്തും മറ്റുമാണ് നിര്‍മാണാവശ്യത്തിനുളള ഫണ്ട് കണ്ടെത്തുന്നത്.
|