ഇത് ചേന്ദമംഗല്ലൂരിലെ
എഴുത്തുകാരുടെ പേജാണ്. ചെറുതും വലുതുമായ എഴുത്തുകാര്‍ക്ക്
എഴുതാനുള്ളത്. ലോകത്തിന് കീഴില്‍ ഉള്ളതും
അതിനപ്പുറത്തുള്ളതും എഴുതിയെഴുതി കഴിവു തെളിയിച്ചവരാണ്
നമ്മള്‍. നാടറിഞ്ഞ ഒരുപാട് പണ്ഡിതരെയും എഴുത്തുകാരെയും
ലോകത്തിന് നല്‍കിയ നമ്മുടെ നാടിന്റെ ഓണ്‍ലൈന്‍
സ്പര്‍ശമാണിത്.
കെ.സി.അബ്ദുല്ല മൌലവി. ഒ.അബ്ദുറഹ്മാന്‍, ഒ.അബ്ദുല്ല,
ഹമീദ് ചേന്ദമംഗല്ലൂര്‍,എ എം ഷിനാസ്, പി.ടി. കുഞ്ഞാലി തുടങ്ങി നാടിന്റെ
ലോക സാന്നിധ്യത്തില്‍ ഇനിയും മിഴിവ് തികയാത്തവര്‍ക്കുകൂടി
തങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ cmronweb മുന്നോട്ടുവെക്കുന്ന ഈ സംരംഭത്തില്‍
നിങ്ങള്‍ക്കും പങ്കാളിയാകാം. നിങ്ങളുടെ
സൃഷ്ടികള്‍ info@cmronweb.com ലേക്ക് അയക്കുക. |