Send your comments and contributions to
info@cmronweb.com
  

Great flood at chennamangallur 2009

കമ്പ വലി മല്‍സരം
പെരുന്നാള്‍ ദിനങ്ങള്‍ ചേന്ദമംഗല്ലൂര്‍കാര്‍ക്ക് ആഘോഷിക്കാനുള്ളതാണ്‌. 2009 നവമ്പറിലെ ബലിപെരുനാളിന്റെ രാത്രിയില്‍ പെരുന്നാള്‍ പെരുമ '09 എന്ന പേരില്‍ സോളിഡാരിറ്റി ചേന്ദമംഗല്ലൂര്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികളിലെ മുഖ്യ ഇനമായിരുന്നു വടം വലി എന്ന കമ്പവലി
വീഡിയോ കാണാന്‍...

Great flood at chennamangallur 2009

ജലകാലം : വെള്ളപ്പൊക്കത്തെ കുറിച്ച ഒരു ചിത്രം
വെള്ളപ്പൊക്കം എന്നും ചേന്ദമംഗല്ലൂര്‍കാര്‍ക്ക് ആവേശവും പെരുമയുമാണ്‌. അമീന്‍ ജൗഹര്‍ കൊങ്ങന്‍ വെള്ളത്തെ കൊച്ചു ഡോകുമെന്ററിയാക്കിയപ്പോള്‍, ഭാവിയിലേക്ക് കരുതി വെക്കാന്‍ ഒരു ചരിത്ര കഥനമായി അത് മാറി.
വീഡിയോ കാണാന്‍...

കോലുട്ടായി
ചേന്ദമംഗല്ലൂര്‍കാരനായ ബസാം ഇ സി നിര്‍മിച്ച ഹ്രസ ചിത്രം. തന്റെ ചുറ്റുപാടിലുള്ള കുട്ടികളെ അഭിനയിപ്പിച്ച് ഒരു ഹാന്‍ഡികാം ഉപയോഗിച്ചാണ്‌ ബസാം ഈ ചിത്രം നിര്മിച്ചത്. നിര്‍മാണത്തിലെ ലാളിത്യം കൊണ്ടും, തുടക്കക്കാരന്റെ ചിത്രമെന്ന നിലക്കും ശ്രദ്ധ പിടിച്ചു പറ്റാന്‍ കോലുട്ടായിക്കായിട്ടൂണ്ട്.
വീഡിയോ കാണാന്‍...

ജ്വാല 09
ജി.എം.യു.പി സ്കൂളിന്റെ വാര്‍ഷികാഘോഷം, ജ്വാല 09 ന്റെ ഭാഗമായി, 'നമ്മുടെ സ്കൂള്‍, നമ്മുടെ നാട്' എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കപ്പെട്ട പൂര്‍വവിദ്യാര്‍ഥികളുടെ സൌഹൃദ സംഗമം
വീഡിയോ കാണാന്‍...

പാട്ടുകാര്‍
ചേന്ദമംഗല്ലൂരിലെ ചില പാട്ടുകാര്‍
റ‌ഊഫും ഷാക്കിറും

വീഡിയോ കാണാന്‍...

അഹമ്മദ് ഉസ്താദ് തലമുറകളുടെ അദ്ധ്യാപകന്‍ ആയ അഹമ്മദ് ഉസ്താദ് യുകെ ഗാനം ആലപിക്കുന്നു
വീഡിയോ കാണാന്‍...

ഈദ് ഖുതുബ

ഈദ് ഗാഹില്‍ ജനാബ്: ഒ. അബ്ദറഹിമാന്‍ സാഹിബ് ചെയ്ത ഖുതുബ
ഓഡിയോ കേള്‍ക്കാന്‍...

 
മന്ത്രി എളമരം കരീം
ഇസ്ലാഹിയ മീഡിയ അക്കാഡമി ഉദ്ഘാടനത്തോടനുബന്ധിച്ച്‌ പൊതുമരാമത്ത്‌ മന്ത്രി എളമരം കരീം ചേന്ദമംഗല്ലൂരിന്റെ സാമൂഹിക വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകളെ അധികരിച്ച്‌ സംസാരിക്കുന്നു  
വീഡിയോ കാണാന്‍...
 
 

തുപ്പാക്കി
ചേന്ദമംഗല്ലൂരിലെ സ്കൂള്‍ കുട്ടികള്‍ നിര്‍മിച്ച ലഘു ചലചിത്രം
വീഡിയോ കാണാന്‍...

 കെ ടി സി ബീരാന്‍ സാഹിബ്‌
ചേന്ദമംഗല്ലൂരിലെ ജീവിച്ചിരിക്കുന്ന കാരണവന്മാരില്‍ പ്രമുഖന്‍
വീഡിയോ കാണാന്‍...
2009 cmr on web chennamangallur video collection. chennamangaloor, minster talking