മഴ
ഫര്ഹാന് നജീബ്
കറുത്ത മാനം മാത്രമല്ല ! മഴയും കൂടെയുണ്ട് ഇന്നെലെകള്‍ വരെ മഴയില്ലായിരുന്നു കറുത്ത മാനം മാത്രം ഇന്നെലെകള്‍ അത് ഞെട്ടിപ്പിച്ചു മാനം ഇരുണ്ടു ഒരു മിന്നല്‍ ഒരു ഇടി !!... ഒരു ശക്തമായ മഴ !!!...