|
|
Chennamangallur Special |
|
|
ഏലിയാമ്മാ
റ്റീച്ചരും മക്കളും
തെക്ക്
നിന്ന് വന്ന ഒരു എലിയാമ ടീച്ചറും മക്കളും ഇവിടെ താമസിച്ചിരുന്നു.
അത് ഞങ്ങളുടെ ബാലവാടിയായിരുന്നു. മൂട്ടയുടെ ചോര പാടുകള്‍
നിറഞ്ഞ ചുമരിലെ വലിയ ആ ചാര്‍ട്ട് ഇന്നും ഓര്‍ക്കുന്നു.
അ ആ ഇ ഈ ഉ .....ആനയുടെ ചിത്രവും ഉരലിന്റെയും ഉരിയുറെ
ചിത്രങ്ങള്‍ ...
കൂടുതല്‍
വായിക്കുക |
|
വെള്ളപ്പൊക്ക
ശേഷം
മെഴുകുതിരി
വെളിച്ചത്തിന്റെ നിഴലിലേക്കും തോണിയാത്രയുടെ രസത്തിലേക്കും
പിന്നെ സാവധാനം ബുദ്ധിമുട്ടിന്റെയും സങ്കടത്തിന്റേയും
പടുകുഴിയിലേക്കും താഴ്‌ന്ന ദിനങ്ങളായിരുന്നു ഇത്തവണത്തെ
ചേന്ദമംഗല്ലൂര്‍ നിവാസികളുടെ വെള്ളപ്പൊക്കം.
കൂടുതല്‍
വായിക്കുക |
|
അവര്‍
വിതച്ചത് കൊയ്തു
ചേന്ദമംഗല്ലൂര്‍
ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കൊക്കൂണ്‍ നാച്വര്‍ ഗ്രൂപ്പ്
തങ്ങളുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനത്തെ കുറിച്ച് ചര്‍ച്ച
ചെയ്യുന്ന ജനറല്‍ മീറ്റിംഗില്‍ ഉയര്‍ന്നു വന്ന വിവിധ
നിര്‍ദേശങ്ങളില്‍നിന്ന് 'അനുഭവ സമ്പത്തുള്ള' പുതിയയൊരു
പരിപാടിയാണ് തെരഞ്ഞെടുത്തത്. കൂട്ടായ നെല്‍കൃഷി.
കൂടുതല്‍
വായിക്കുക |
|
|
|